---
title: "മാഹിയിൽ നിന്നുള്ള ഹാജിമാർ കണ്ണൂർ എയർപോർട്ട് ഹജ്ജ് ക്യാമ്പിലേക്ക് യാത്ര തിരിച്ചു"
english_title: "Hajjis from Mahe set off for Kannur Airport Hajj Camp"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/358942/Hajjis from Mahe set off for Kannur Airport Hajj Camp"
published_at: "2026-05-12T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0305a608ad0_Untitled-1_copy.jpg"
keywords: []
---

# മാഹിയിൽ നിന്നുള്ള ഹാജിമാർ കണ്ണൂർ എയർപോർട്ട് ഹജ്ജ് ക്യാമ്പിലേക്ക് യാത്ര തിരിച്ചു

> **Lead Summary:** മാഹി: മാഹിയിൽ നിന്ന് ഗവ:ക്വാട്ടയിൽ ഹജ്ജിനു പോകുന്ന ഹാജിമാർ കണ്ണൂർ എയർപോർട്ട് ഹജ്ജ് ക്യാമ്പിലേക്ക് പുറപ്പെട്ടു.മാഹി പൂഴിത്തല പൂഴിയിൽ ജുമാ മസ്ജിദ് ഖത്തീബ് ഷറഫുദ്ധീൻ അഷ്റഫി യാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു.

## Article Content

മാഹി: മാഹിയിൽ നിന്ന് ഗവ:ക്വാട്ടയിൽ ഹജ്ജിനു പോകുന്ന ഹാജിമാർ കണ്ണൂർ എയർപോർട്ട് ഹജ്ജ് ക്യാമ്പിലേക്ക് പുറപ്പെട്ടു.മാഹി പൂഴിത്തല പൂഴിയിൽ ജുമാ മസ്ജിദ് ഖത്തീബ് ഷറഫുദ്ധീൻ അഷ്റഫി യാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു.

മാഹി ഹജ്ജ് കോർഡിനേറ്റർ ടി കെ വസിം, ഗ്രാമത്തി ജുമാ മസ്ജിദ് ഖത്തീബ് ഷംസീർ അൽ അസ്ഹരി ആറളം, പി.ടി കെ റഷീദ് ഗ്രാമത്തി, ഇ.കെ മുഹമ്മദലി, ഷംസുദ്ധീൻ ഗ്രാമത്തി, ഷറഫുദ്ധീൻ, അബൂബക്കർ സജിലാസ് ഗ്രാമത്തി, ടി. ഇബ്രാഹീം കുട്ടി, സുലൈമാൻ ചാലക്കര, നൗഷാദ് ന്യൂ ഫേഷൻ എന്നിവർ പങ്കെടുത്തു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/358942/Hajjis from Mahe set off for Kannur Airport Hajj Camp)